Local Gen Z Anthem Lyrics|Bromance|Sarath Mannarkkadu, Shikha Prabhakaran, Govind Vasantha

Presenting the Piranth Song lyrics from upcoming Malayalam film ‘Bromance’. Directed by Arun D Jose.Produced By Ashiq Usman Under Ashiq Usman Productions.

This song writtened by Suhail Koya and sung by Sarath Mannarkkadu, Shikha Prabhakaran, Govind Vasantha. Music produced by Govind Vasantha.

Piranth Song Lyrics

Gen Gen Gen Z
മാമനിക്കൊരു ജെലസ്സി
Gen Gen Gen Z
പടിഞ്ഞിരിക്കണ് തലേക്കെറി

Gen Gen Gen Z
ലൈഫിനങ്ങനെ മെരുക്കി
Gen Gen Gen Z
പണ്ടാരടക്കി !!

സ്നാപ്പില് സ്ട്രീക്ക് കയ്യില് തിരിയണുണ്ടൊരു റെന്റ് വണ്ടി
പ്രാതല് കുറച്ചു ലഞ്ചില് കടിക്കണിങ്ങനെ ചിക്കൻ മന്തി
വായില് നിറച്ചിതിങ്ങനെ
പതച്ചു പൊങ്ങണ് പൊങ്ങണ് Debzi പൊരി
ആരത് കണക്കെടുക്കണ് ? പ്രായം ബെടക്ക്

ഹേറിലെ (Hair) പച്ചനിറത്തെ പൊത്തിപ്പിടിച്ചങ് ക്ലാസ്സിലോട്ട്
ഷേറീട്ട് വാങ്ങി ഫ്ലിക്സി(ൽ) (Netflix) ബിഞ്ചടിക്കും ഡെത്ത് നോട്ട് 
അയലത്തെ പൊരക്കകെത്തെന്ന് കട്ടെടുക്കും 8 Gb
വെട്ടമുള്ളരിടം കണ്ടാ Dp പെടക്ക് !

വെയിലാറമ്പോ ഏഴുന്നേൽക്കണ്
മഴ ചാറമ്പോ നനഞ്ഞേക്കണ്
നടു-രാവില് കറങ്ങിയെക്കണ്
ഉറങ്ങാതിരുന്നെഴുന്നേക്കണ്
ഉത്തരംതെറ്റുമ്പോ..കുത്തിവരക്കണ്
പട്ടണം കത്തുമ്പോ ഫോണെലുരക്കണ്
ഒറ്റത്തറുക്കത്തിലൊക്കെ തൊലച്ചിട്ട് – സാലാം ചൊല്ലി പടി കടക്കണ്


പറക്കണങ്ങിറക്കത്തി ചവിട്ടിവിട്ടേ
പൊറുത്തിടാൻ പകയില്ല പകുത്തു വിട്ടേ!
കടത്തിലും, വരത്തിലും ചിരിച്ചുവിട്ടേ
ചെവിക്കകം കടിച്ചോരെ പിരിച്ചുവിട്ടേ !

Song Information

  • Song- Local Gen Z Anthem
  • Singer- Sarath Mannarkkadu, Shikha Prabhakaran, Govind Vasantha
  • Lyrics- Suhail Koya
  • Composed and Arranged- Govind Vasantha
  • Language- Malayalam and English
  • Music Label- Muzik247

Search For More Songs Like This One..

Music Video

https://youtu.be/n0A9YA_m5ZQ?si=0dOnIjdH9FTY0q4V